ആഖ്യാനങ്ങളാൽ ലോകം കൂടുതൽ കൂടുതൽ രൂപപ്പെടുന്ന ഇക്കാലത്ത്, പത്രപ്രവർത്തകർ ചരിത്രത്തിന്റെ കഥാകാരന്മാരും സാക്ഷികളുമാണ്. പുറമെ നിന്ന് നോക്കുമ്പോൾ ആകർഷകമെന്ന് തോന്നുന്ന അവരുടെ യാത്ര നിരന്തരമായ കണ്ടെത്തലുകളുടെയും, ധാർമ്മിക പ്രതിസന്ധികളുടെയും, വ്യക്തിപരമായ ത്യാഗങ്ങളുടെയും, സത്യത്തോടുള്ള അഗാധമായ പ്രതിബദ്ധതയുടെയും ഒന്നാണ് - ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഇത് സത്യമാണ്.
ക്യാമറയ്ക്ക് മുന്നിൽ: വാർത്തയുടെ മുഖം
ക്യാമറയ്ക്ക് മുന്നിൽ വരുന്ന പത്രപ്രവർത്തകരെ പൊതുജനം കാണുന്നത് മനോഹരമായ റിപ്പോർട്ടുകളും, സംഭാഷണങ്ങളും, ആത്മവിശ്വാസത്തോടെയുള്ള അവതരണങ്ങളുമായാണ്. ......
കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ 'ടോം, ഡിക്ക്, ഹാരി' എന്ന് വിളിച്ച് അവഹേളിച്ച സംഭവത്തിൽ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ എക്സ് (മുൻപ് ട്വിറ്റർ) കോർപ്പിനെ കർണാടക ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.ഹൈദരാബാദിൽ ഒരു സ്ത്രീ കാറുമായി റെയിൽവേ ട്രാക്കിലൂടെ യാത്ര ചെയ്യുന്ന വീഡിയോ എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് റെയിൽവേ മന്ത്രാലയം എക്സിന് നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസ് ചോദ്യം ചെയ്തുകൊണ്ട് എക്സ് കോർപ്പിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കെ.ജി. ......
ചെന്നൈ: കസ്റ്റഡിയിലെടുത്ത് മർദിച്ച് കൊല്ലുന്നതിനെതിരെ രൂക്ഷമായ പരാമർശങ്ങളുമായി മദ്രാസ് ഹൈക്കോടതി. ശിവഗംഗ ജില്ലയിൽ അജിത് കുമാർ പോലീസ് കസ്റ്റഡിയിലായിരിക്കെ മരണപ്പെട്ട സംഭവത്തിൽ തമിഴ്നാട് പോലീസിനെതിരെ അതിരൂക്ഷമായ വിമർശനമാണ് ഹൈക്കോടതി നടത്തിയത്. ......
കർണാടകയിലെ യാദഗിർ ജില്ലയെ മതമൈത്രിയുടെ കാര്യത്തിൽ രാജ്യത്തിന് മാതൃകയാക്കാമെന്ന് കർണാടക ഹൈക്കോടതി. ഹൈന്ദവരും മുസ്ലീങ്ങളും ഒരുമിച്ച് ഉത്സവങ്ങൾ ആഘോഷിക്കുന്ന യാദഗിറിന്റെ പാരമ്പര്യത്തെ കോടതി പ്രശംസിച്ചു. ......
തിരുവനന്തപുരം : ഡോ. ഹാരിസിനെതിരെ നടപടി വരുമോ? സര്ക്കാര് മെഡിക്കൽ കോളേജിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച ഡോ.......
ഗാസയിൽ വെടിനിർത്തലിന് ഇസ്രയേൽ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെടിനിർത്തൽ നിർദ്ദേശം ഹമാസ് അംഗീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ......
ഭർതൃവീട്ടിലെ പീഡനം സഹിക്കാനാകാതെ വിവാഹം കഴിഞ്ഞ് നാലാം ദിവസം യുവതി ജീവനൊടുക്കി. തമിഴ്നാട്ടിലെ തിരുവള്ളൂർ സ്വദേശിനി ലോകേശ്വരി(24) ആണ് സ്വന്തം വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചത്. ......
ഇസ്രയേലിനെതിരെ ശക്തമായ ആക്രമണവുമായി യെമനിലെ ഹൂതി വിമതർ. യെമനിൽ നിന്ന് ഇസ്രയേൽ ലക്ഷ്യമാക്കി ശക്തമായ മിസൈലാക്രമണമാണ് ഹൂതികൾ നടത്തിയത്.......
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പത്തുവർഷത്തിനിടെയിലെ ഏറ്റവും ദൈർഘ്യമേറിയ വിദേശ പര്യടനത്തിന് ഇന്ന് തുടക്കമാകും. അഞ്ചു രാജ്യങ്ങളിലാണ് മോദി എട്ടു ദിവസം കൊണ്ട് സന്ദർശനം നടത്തുന്നത്. ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങളാണ് മോദി സന്ദർശിക്കുക. ......
അഞ്ച് വർഷത്തിന് ശേഷമാണ് ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ചാർജ് വർധിച്ചത്. എസി കോച്ചുകളിൽ കിലോ മീറ്ററിന് രണ്ട് പൈസ വീതവും നോൺ-എ സി സ്ലീപ്പർ, ജനറൽ കോച്ചുകളിൽ കിലോ മീറ്ററിന് ഒരു പൈസ വീതവുമാണ് വർധിച്ചത്. ......